വാട്ടർഫോർഡ്: ഇന്ത്യയുടെ 77ാം റിപ്പബ്ലിക് ദിനാഘോഷം ഗംഭീരമാക്കി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്. ജനുവരി 26 ന് ഐഒസി വാട്ടർഫോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ആഘോഷപരിപാടികൾ ആയിരുന്നു സംഘടിപ്പിച്ചത്. നിരവധി പേർ പരിപാടികളുടെ ഭാഗമായി.
അയർലൻഡിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ പങ്കാളിത്തം പരിപാടിയിൽ ശ്രദ്ധേയമായി. ദേശസ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകം ആയിരുന്നു റിപ്പബ്ലിക് ദിന ആഘോഷങ്ങൾ.
Discussion about this post

