ഡബ്ലിൻ: വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് എത്തുന്ന ചിത്രം പേട്രിയോട്ട് അയർലൻഡിലും റിലീസ് ചെയ്തു. രാജ്യത്തെ 34 ഓളം തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ആദ്യദിനം തന്നെ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
പേട്രിയോട്ട് പ്രദർശിപ്പിക്കുന്ന അയർലൻഡിലെ തിയറ്ററുകൾ
ATHLONE – IMC
BALLINCOLLIG – IMC
BLANCHARDSTOWN – ODEON
CARLOW – IMC
CASTLEBAR – MAYO MOVIE WORLD
CAVAN – ODEON
CHARLESTOWN – ODEON
COOLOCK – ODEON
CORK – ARC CINEMA
CORK – REEL PICTURE
DROGHEDA – ARC CINEMA
DUBLIN – CINEWORLD
DUBLIN – IMC
DUBLIN – ODEON
DUBLIN – VUE
DÚN LAOGHAIRE – IMC
DUNDALK – IMC
ENNIS – ARC CINEMA
GALWAY – EYE CINEMA
GALWAY – IMC
KILKENNY – IMC
KILLARNEY – IMC
LETTERKENNY – CENTURY CINEMAS
LIMERICK – ODEON
LIMERICK – VUE
MALLOW – ARC CINEMA
MULLINGAR – IMC
NAAS – ODEON
NAVAN – ARC CINEMA
NEWBRIDGE – ODEON
PORTLAOISE – ODEON
TULLAMORE – IMC
WATERFORD – ODEON
WEXFORD – ARC CINEMA

