ഡബ്ലിൻ: ഈ മാസത്തെ മലയാളം മാസിന്റെ( റോമൻ) തിയതി പുറത്ത്. നവംബർ 15 ഞായറാഴ്ചയാണ് മാസ് സംഘടിപ്പിക്കുന്നത്. പ്രതിമാസ പരിപാടിയിലേക്ക് എല്ലാ വിശ്വാസികളെയും സംഘാടകർ സ്വാഗതം ചെയ്തു.
ഡബ്ലിൻ 15 ലെ ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിൽ വച്ചാണ് പരിപാടി നടക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ ആരംഭിക്കുന്ന പരിപാടി വൈകീട്ട് അവസാനിക്കും.
Discussion about this post

