ഡബ്ലിൻ: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അയർലൻഡ് കേരള ചാപ്റ്റർ. ഈ മാസം 28 ശനിയാഴ്ചയാണ് കൺവെൻഷൻ. യുഡിഎഫ് അനുകൂല സംഘടനകൾ കൺവെൻഷന്റെ ഭാഗമാകും.
ഷീലാ പാലസ് ലിഫി വാലിയിൽ ആണ് പരിപാടി നടക്കുക. വെെകീട്ട് നാലിന് പരിപാടി ആരംഭിക്കും. കൺവെൻഷനിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.
Discussion about this post

