വെക്സ്ഫോർഡ്: ഐറിഷ് നടൻ ഗാരി ലിഡൻ അന്തരിച്ചു. 61 വയസ്സായിരുന്നു. പ്രായാധിക്യം മൂലമുള്ള വിഷമതകളെ തുടർന്നാണ് അദ്ദേഹത്തിന്റെ വിയോഗം എന്നാണ് സൂചന.
1964 ൽ ലണ്ടനിൽ ആയിരുന്നു ഗാരി ഒബ്രിയൻ ജനിച്ചത്. പിന്നീട് വെക്സ്ഫോർഡിലേക്ക് പലായനം ചെയ്യുകയായിരുന്നു. തന്റെ ഔദ്യോഗിക ജീവിതത്തിനായി അദ്ദേഹം അമ്മയുടെ കുടുംബപ്പേര് സ്വീകരിച്ചു. 1980 കളുടെ മധ്യത്തിൽ പ്രശംസ നേടിയ ബില്ലി റോച്ചെയുടെ വെക്സ്ഫോർഡ് ട്രൈലോജി നാടകങ്ങളിൽ അഭിനയിച്ചതോടെയാണ് ഗരി ശ്രദ്ധേയനാകുന്നത്.
Discussion about this post

