ഡബ്ലിൻ: ലീവിംഗ് സെർട്ട് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയലൻഡിന്റെ ഗാന്ധിജയന്തി ആഘോഷ പരിപാടികളുടെ ഭാഗമായിട്ടാണ് ആദരിക്കൽ പരിപാടി സംഘടിപ്പിക്കുന്നത്. പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർസക്ക് പുറമേ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെയും ആദരിക്കും.
മേൽപ്പറഞ്ഞ ആദരവിനായി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിവരെ അപേക്ഷിക്കാം. ലിങ്ക് വിൻസ്റ്റാർ : 085 166 7794 എന്ന വാട്സ് ആപ്പ് നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
Discussion about this post

