ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പരിശോധന. ഇ- ബൈക്കുകളും ലഹരിശേഖരവും പിടിച്ചെടുത്തു. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുക ലക്ഷ്യമിട്ടായിരുന്നു ഗാർഡയുടെ പരിശോധന.
താല കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ആറാം തിയതി മുതൽ പരിശോധന ആരംഭിച്ചിരുന്നു. ഇ- സ്കൂട്ടറുകൾ, ഇ- ബൈക്കുകൾ, ലഹരി വസ്തുക്കൾ, മോട്ടോർ ബൈക്ക് എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. 12 ഇ- സ്കൂട്ടറുകളാണ് പിടിച്ചെടുത്തത്.
Discussion about this post

