Super Subbu ഒരു കോമഡി-ഡ്രാമ വെബ് സീരീസാണ്. കഥയിലെ നായകൻ സുബ്ബു ഒരു സാധാരണക്കാരനായ യുവാവാണ്. അപ്രതീക്ഷിതമായി ഒരു ഗ്രാമത്തിൽ ലൈംഗിക വിദ്യാഭ്യാസം നൽകേണ്ട ചുമതല അവന് ലഭിക്കുന്നു. എന്നാൽ ഗ്രാമം അത്യന്തം യാഥാസ്ഥിതികമായതിനാൽ ഈ വിഷയത്തെ ആളുകൾ എതിർക്കുന്നു. തുടർന്ന് സുബ്ബു ഗ്രാമവാസികളുടെ വിശ്വാസം നേടാനും, തെറ്റിദ്ധാരണകൾ മാറ്റാനും, യുവാക്കൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകാനും നടത്തുന്ന ശ്രമങ്ങളാണ് പ്രമേയം. ഹാസ്യവും കുടുംബബന്ധങ്ങളും സാമൂഹിക സന്ദേശവും ചേർന്നുള്ള ഒരു ഹൃദയസ്പർശിയായ സീരീസാണിത്.
ഭാഷ : തെലുങ്ക്
OTT പ്ലാറ്റ്ഫോം: Neflix
OTT റിലീസ് തീയതി: 2 ജൂലൈ 2026
Discussion about this post

