ലിമെറിക്ക്: ലിമെറിക്കിലെ ഡ്രോംബാനയിൽ വേഗപരിധി ഇനിയും കുറയ്ക്കാൻ ആലോചന. ലിമെറിക്ക് സിറ്റി ആന്റ് കൗണ്ടി കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ മേഖലയിലൂടെയുള്ള വേഗപരിധി എന്നത് മണിക്കൂറിൽ 60 കിലോമീറ്ററാണ്.
ഫിൻ ഗെയ്ൽ കൗൺസിലർ സാറ കെയ്ലിയാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത എന്നത് 50 കിലോമീറ്റർ ആക്കണം എന്നാണ് നിർദ്ദേശം.
Discussion about this post

