ഡബ്ലിൻ: കഴിഞ്ഞ ദിവസം സമ്മാനാർഹമായ ലോട്ടോ ജാക്ക്പോട്ട് വിറ്റത് ഡബ്ലിനിൽ. നാഷണൽ ലോട്ടറിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 1, 7, 27, 28, 34, 42 എന്ന നമ്പറും ബോണസ് ബോൾ നമ്പർ 26 ഉം ഉണ്ടായിരുന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.
8.7 മില്യൺ യൂറോ ആണ് സമ്മാനത്തുക. വിജയിയോട്
1800 666 222 എന്ന നമ്പറിൽ ദേശീയ ലോട്ടറി ക്ലെയിംസ് വകുപ്പുമായി ബന്ധപ്പെടാൻ നിർദ്ദേശമുണ്ട്.
Discussion about this post

