ഡബ്ലിൻ: മംഗള സ്കൂൾ ഓഫ് കർണാടിക് മ്യൂസിക് ഒരുക്കുന്ന ഗാനാമൃതം – എ കർണാടിക് ഹാർമണി നൈറ്റ് അടുത്ത മാസം. അധ്യാപിക മംഗള രാജേഷാണ് പരിപാടി നയിക്കുന്നത്. മെയ് 10 ന് ആഷ്ബൂൺ ദി പില്ലോ ഹോട്ടലിലാണ് ഗാനാമൃതം പരിപാടി സംഘടിപ്പിക്കുന്നത്.
പ്രഗത്ഭർക്കൊപ്പം സ്കൂളിലെ വിദ്യാർത്ഥികളായ സ്നേഹ ബേസിൽ, ഇവാന ജോമി, ഹന്ന ജോമിപൂജ നായർ, ജോനാഥൻ ജോൺ ജോസ്സി, ആദിത്യദേവ് ദീപു, അൻവിത ശങ്കർ പ്രസാദ് എന്നിവരും പങ്കുചേരും.
Discussion about this post

