Browsing: works

ഡബ്ലിൻ: നഗരത്തിലെ സാഗാർട്ടിലേക്കുള്ള പ്രധാന പൈപ്പിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഉയിസ് ഐറാൻ. വെള്ളിയാഴ്ച ആരംഭിച്ച അറ്റകുറ്റപ്പണികൾ 27 മണിക്കൂർ കൊണ്ടാണ് പൂർത്തീകരിച്ചത്. 300 ലധികം ജീവനക്കാർ ആയിരുന്നു…

ഡബ്ലിൻ: ജലവിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നിർത്തിവയ്ക്കണമെന്ന് അഭ്യർത്ഥിച്ച് ഭവനമന്ത്രി. ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് മന്ത്രി ജെയിംസ് ബ്രൗണിന്റെ നിർദ്ദേശം. ഈ സമയത്ത് കൃത്യമായ ജലവിതരണം…

ഡബ്ലിൻ: ചരിത്രപ്രസിദ്ധമായ പൂൾബെഗ് ലൈറ്റ്ഹൗസിലേക്ക് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ലൈറ്റ് ഹൗസിലേക്കുള്ള ഗ്രേറ്റ് സൗത്ത് വാളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെയാണ് പ്രവേശനം പുന:സ്ഥാപിച്ചത്. ദിനം പ്രതി നിരവധി…

ക്ലെയർ: ക്ലെയറിൽ 1 ബില്യൺ യൂറോയുടെ ഡാറ്റ സെന്ററിന്റെ നിർമ്മാണം ഈ വാരം ആരംഭിക്കും. നിയമതടസ്സങ്ങൾ നീങ്ങിയതിനെ തുടർന്നാണ് നിർമ്മാണം ആരംഭിക്കുന്നത്. എന്നിസിലാണ് ഡാറ്റ സെന്ററിന്റെ നിർമ്മാണം.…

ഡൊണഗൽ: സൗത്ത് ഡൊണഗലിലെ റിസർവോയറിൽ നാളെ മുതൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഉയിസ് ഐറാൻ. ഇതേ തുടർന്ന് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ നേരിടാം. ഉപഭോക്താക്കൾ സഹകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.…

ലൗത്ത്: ചരിത്ര പ്രസിദ്ധമായ ആർഡീ കാസിലിന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. മാർച്ച് മുതൽ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പുനരുജ്ജീവനം…