Browsing: Work

ഡബ്ലിൻ: ഡബ്ലിനിലെ പുതിയ സെൻട്രൽ ലൈബ്രറിയുടെ നിർമ്മാണം ആരംഭിച്ചു. ഇലാക് സെന്ററിൽ പ്രവർത്തിച്ചുവരുന്ന സെൻട്രൽ ലൈബ്രറിയ്ക്ക് പകരമായിട്ടാണ് സിറ്റി ലൈബ്രറി ഒരുങ്ങുന്നത്. കഴിഞ്ഞ നാൽപ്പത് വർഷമായി ഇലാക്…

ഡബ്ലിൻ: ബഹിരാകാശത്ത് നിർണായക ഗവേഷണവുമായി ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റി. ചന്ദ്രന്റെ മണ്ണിൽ നിന്നും ഓക്‌സിജൻ വേർതിരിച്ചെടക്കുന്നതിനെക്കുറിച്ചുള്ള പഠനത്തിലാണ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ ശ്രദ്ധ ചെലുത്തുന്നത്. ഗവേഷകൻ ഡോ. രജനി…

ഡബ്ലിൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഏകീതൃത അയർലൻഡിനെക്കുറിച്ച് ചർച്ച നടത്തിയെന്ന് വ്യക്തമാക്കി അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ആർടിഇയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സർക്കാരുമായി…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പുതിയ സീബ്രാ ക്രോസിംഗുകൾ ഇടംപിടിയ്ക്കുന്നു. കഴിഞ്ഞ ആഴ്ച മുതൽ 10 പുതിയ സീബ്രാ ക്രോസിംഗുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഡബ്ലിൻ സിറ്റി കൗൺസിലിന്റെ…

ഡബ്ലിൻ: വികലാംഗർക്കിടയിലെ തൊഴിൽവിടവ് പ്രശ്‌നമാണെന്ന് സമ്മതിച്ച് ഐറിഷ് സാമൂഹ്യ സുരക്ഷാമന്ത്രി ഡാര കാലിയറി.  ഈ വിടവ് നികത്തുന്നതിന് കാര്യമായ പരിശ്രമങ്ങൾ ആവശ്യമാണ്. ലക്ഷ്യം പൂർത്തിയാകുന്നതുവരെ വിശ്രമിക്കില്ലെന്നും കാലിയറി…

ഡബ്ലിൻ: അനധികൃത കുടിയേറ്റത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. വടക്കൻ അയർലൻഡിൽ നിന്നും അതിർത്തികടക്കുന്ന ആളുകളെ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുകെയിൽ നിന്നും വടക്കൻ…

ഡബ്ലിൻ: അയർലൻഡിനെ പ്രിയപ്പെട്ട തൊഴിലിടമാക്കി ഇന്ത്യക്കാർ. വർക്ക് പെർമിറ്റുകളുടെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് തൊഴിൽ ചെയ്യാൻ ഇന്ത്യക്കാർ ഇഷ്ടപ്പെടുന്ന രാജ്യങ്ങളിലൊന്ന് അയർലൻഡ് ആണെന്ന് വ്യക്തമാകുന്നത്. ഇക്കുറി അനുമതി നൽകിയ…

ഡബ്ലിൻ: അയർലൻഡിലെ ആദ്യത്തെ ഫ്‌ളോട്ടിംഗ് സൗനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അടുത്ത മാസത്തോടെ സൗന ആളുകൾക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. ഡബ്ലിനിലെ ഡൺലാവോഹെയറിലാണ് സൗനയുടെ നിർമ്മാണം. പ്ലഞ്ച് പൂളും…

ഡബ്ലിൻ: ജോലിസ്ഥലത്തേയ്ക്കും തിരിച്ചും നഴ്‌സുമാർ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശം. നഴ്‌സുമാർക്ക് നേരെയുള്ള വംശീയ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിൽ പ്രതിരോധസേനയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ വർഷം പ്രതിരോധസേനയിൽ ചേരാൻ ലഭിച്ച അപേക്ഷകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 20…