Browsing: waterford

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വാഹനാപകടത്തിൽ മരിച്ച സൈക്ലിസ്റ്റിന്റെ പേര് വിവരങ്ങൾ പുറത്ത്. ഷെയ്ൻ ഒ ബ്രയാൻ ആണ് മരിച്ചത്. 16 വയസ്സാണ് ഷെയ്‌നിന് പ്രായം. ബാലിഗലേനിൽ എൻ…

വാട്ടർഫോർഡ്: കൗണ്ടി വാർട്ടർഫോർഡിലെ വയോധികയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവിനെതിരെ കുറ്റം ചുമത്തി. 30 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ.…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ സൈക്കിളും കാറും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം വാട്ടർഫോർഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 11 മണിയോടെയായിരുന്നു…

ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് രണ്ട് കൗണ്ടികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇരു കൗണ്ടികളിലും അതിശക്തമായ മഴ ലഭിക്കുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. കോർക്ക്,…

വാട്ടർഫോർഡ്: അയർലൻഡിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഗ്രീൻവോൾട്ട് ഗ്രൂപ്പിന്റെ ഭാഗമായ ഗ്രീൻവോൾട്ട് നെക്‌സ്റ്റ്. 90 ഓളം പുതിയ തൊഴിലവസരങ്ങൾ ആയിരിക്കും കമ്പനി അയർലൻഡിൽ തുറക്കുക. ഇതിൽ 50…

വാട്ടർഫോർഡ്: വാട്ടർഫോർഡ് തീരത്ത് ജെറ്റ് സ്‌കീയിംഗിനിടെ അപകടം. മൂന്ന് പേരെ രക്ഷിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. ട്രാമോർ പിയറിന് സമീപത്തുവച്ചായിരുന്നു മൂന്നംഗ സംഘം അപകടത്തിൽപ്പെട്ടത്.…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ കൃഷിസ്ഥലത്ത് ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടു. കിൽക്കെന്നി- വാട്ടർഫോർഡ് അതിർത്തിയിലെ ബാലിറോബിനിൽ താമസിക്കുന്ന ജെയിംസ് ഡൊഹെർട്ടിയാണ് മരിച്ചത്. 50 വയസ്സായിരുന്നു…

വാട്ടർഫോർഡ്: വാട്ടർഫോർഡ് വൈക്കിംഗ്‌സ് ബിഗ് ബാഷ് സീസൺ 5 ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായി കിൽക്കെന്നി വാരിയേഴ്‌സ്. 12 ൽപ്പരം ടീമുകളെ തോൽപ്പിച്ചാണ് കിൽക്കെന്നി വാരിയേഴ്‌സ് കിരീടം സ്വന്തമാക്കിയത്.…

കാർലോ: കാർലോ- വാട്ടർഫോർഡ് കൗണ്ടികൾക്കിടയിൽ പുതിയ ബസ് സർവ്വീസ് ആരംഭിക്കും. നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (എൻടിഎ) ഇക്കാര്യം സ്ഥിരീകരിച്ചു. ഞായറാഴ്ച മുതൽ മൂന്ന് എക്‌സ്പ്രസ് വേ സർവ്വീസുകൾ…

വാട്ടർഫോർഡ് : അഭിനയകലയുടെ പാഠങ്ങൾ പകർന്ന് നൽകി പ്രശസ്ത ചലച്ചിത്ര-നാടക താരം സന്തോഷ് കീഴാറ്റൂർ നടത്തിയ ‘ഇന്ററാക്ടീവ് ആക്ടിംഗ് സെഷൻ’ ശ്രദ്ധേയമായി. വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ കീഴിലുള്ള…