Browsing: urgent action

ഡബ്ലിൻ: റിക്ഷകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യം. ഡബ്ലിൻ സിറ്റി കൗൺസിലാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം വൻ ദുരന്തത്തിന് ആയിരിക്കും നഗരം സാക്ഷിയാകുക…