Browsing: Uisce Éireann

ഡബ്ലിൻ: വേനൽ ആരംഭിക്കാനിരിക്കെ പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി ഉയിസ് ഐറാൻ. വെള്ളം പരമാവധി സംരക്ഷിക്കണമെന്നാണ് ഉയിസ് ഐറാന്റെ നിർദ്ദേശം. സമ്മറിൽ കുടിവെള്ള ക്ഷാമം ഉണ്ടാകുന്നത് പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നിർദ്ദേശം…

ഡബ്ലിനിലെ റിങ്‌സെൻഡ് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ 550 മില്യൺ യൂറോയുടെ നവീകരണം പൂർത്തിയാക്കിയതായി ഉയിസ് ഐറാൻ . ഗ്രേറ്റർ ഡബ്ലിൻ പ്രദേശത്തെ 2.4 ദശലക്ഷം ആളുകളുടെ മലിനജലം…

അൾസ്റ്റർ: ബൻക്രാനയിലെ കുടിവെള്ള പൈപ്പിലെ ചോർച്ച കണ്ടെത്തി ഉയിസ് ഐറാൻ. ഇന്നലെയാണ് നിരവധി കുടുംബങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തിയ ചോർച്ച ജീവനക്കാർ കണ്ടെത്തിയത്. പൈപ്പിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. പൈപ്പിലെ ചോർച്ച…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം തടസ്സപ്പെട്ടു. ഫെയർവ്യൂ മേഖലയിലെ പ്രധാന പൈപ്പ് പൊട്ടിയതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. തകരാർ പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഉയിസ് ഐറാൻ…

ഡബ്ലിൻ: വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ഉയിസ് ഐറാന് ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്നത് നിരവധി പരാതികൾ. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വെള്ളത്തിൽ നിന്നും രണ്ടായിരം പേർക്കാണ് അസുഖം പകർന്നത്.…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് നഗരത്തിലുള്ളവർ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കണമെന്ന് മുന്നറിയിപ്പ്. വെക്‌സ്‌ഫോർഡിലെ കുടിവെള്ള പ്ലാന്റിൽ അണുനശീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉയിസ് ഐറാന്റെ മുന്നറിയിപ്പ്. അഞ്ച്…

ഡബ്ലിൻ: അയർലൻഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാട്ടർ പ്രൊജക്ടുമായി ഉയിസ് ഐറാൻ. ഇതുമായി ബന്ധപ്പെട്ടുള്ള ആസൂത്രണ അനുമതിയ്ക്കായി അപേക്ഷക്ഷണിച്ചു. 4.58 ബില്യൺ യൂറോ മുതൽ 5.96…

ഡബ്ലിൻ: ഡബ്ലിൻ നോർത്ത് ഇന്നർ സിറ്റിയിൽ ജലവിതരണം പുന:സ്ഥാപിച്ചു. പ്രധാന പൈപ്പിലെ കേടുപാടുകൾ ഉയിസ് ഐറാൻ പരിഹരിച്ചതിനെ തുടർന്നാണ് ജലവിതരണം പുന:സ്ഥാപിച്ചത്. ശനിയാഴ്ച മുതൽ ആയിരുന്നു നിർമ്മാണ…

കോർക്ക്: കൗണ്ടി കോർക്കിലെ ജലവിതരണ സംവിധാനം നവീകരിക്കാൻ ഉയിസ് ഐറാൻ. ഈ മാസം തന്നെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. നഗരത്തിലെ പ്രധാന ജലവിതരണ സംവിധാനത്തിലെ 1.8…

ഡബ്ലിൻ: ഡബ്ലിൻ ഡ്രൈനേജ് പദ്ധതിയുമായി ഉയിസ് ഐറാൻ മുന്നോട്ട്. ഇത് സംബന്ധിച്ച നിയമപരമായ കരാറിൽ ഉയിസ് ഐറാൻ എത്തി. നിർമ്മാണ കരാർ നടപടികൾ അടുത്ത വർഷം ഫെബ്രുവരിയിൽ…