Browsing: treatment

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും പ്രതികരണവുമായി രമ്യ ഹരിദാസ് എംഎല്‍എ . സജാദ് വിളിച്ചതു പ്രകാരമാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയതെന്നു രമ്യ ഹരിദാസ് പറഞ്ഞു.…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ വെടിവയ്പ്പ്. ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന്…

കൊച്ചി : അൽ റീം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് പേർക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. കുഴിമന്തിക്ക് പേരുകേട്ട അൽ റീം ഹോട്ടൽ ശൃംഖലയുടെ കതൃക്കടവിലുള്ള…

ഡബ്ലിൻ: അയർലൻഡിൽ കൊക്കെയ്ൻ ഉപയോഗത്തെ തുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധനവ്. ഹെൽത്ത് റിസർച്ച് ബോർഡാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. അടുത്ത കാലത്തായി കൊക്കെയ്ൻ, ക്രാക്ക്…

ഡബ്ലിൻ: അയർലൻഡിലെ വിവിധ ആശുപത്രികളിൽ കിടക്കക്ഷാമത്തെ തുടർന്ന് ട്രോളികളിൽ ചികിത്സതേടിയവരുടെ എണ്ണം പുറത്ത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. പതിനായിരത്തിലധികം…

ഡബ്ലിൻ: ക്യാൻസർ ബാധിതയായ മലയാളി നഴ്‌സിന്റെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. മലയാളി നഴ്‌സ് സ്മിത കിഴക്കൂടൻ ജോർജ് ആണ് അയർലൻഡിൽ ക്യാൻസർ ബാധയെ തുടർന്ന് ബുദ്ധിമുട്ട്…

ഡബ്ലിൻ: ഗാസയിൽ നിന്നും ചികിത്സയ്ക്കായി കൂടുതൽ കുട്ടികൾ അയർലൻഡിൽ. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേൽക്കുകയും അസുഖബാധിതരാകുകയും ചെയ്ത കുട്ടികളാണ് അയർലൻഡിൽ എത്തിയത്. ഇവർക്കൊപ്പം കുടുംബാംഗങ്ങളും ഉണ്ട്. ഇവർ രാജ്യത്ത്…

ഡബ്ലിൻ: ലഹരി ആസക്തിയെ തുടർന്ന് ചികിത്സാ സേവനങ്ങൾ തേടിയെത്തുന്നവരിൽ വർധനവ്. 2024 ൽ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ആസക്തിയിൽ നിന്നും മുക്തിനേടാൻ സഹായം ആവശ്യപ്പെട്ടവരുടെ എണ്ണം ഏറ്റവും…

പത്തനംതിട്ട : പത്തനംതിട്ടയിൽ 65 കാരി പേവിഷബാധയേറ്റ് മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. സെപ്റ്റംബർ ആദ്യവാരം തെരുവ് നായ കടിച്ചതിനെ തുടർന്ന് കൃഷ്ണമ്മയെ കോട്ടയം…

ഡൗൺ: കൗണ്ടി ഡൗണിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമനും മരിച്ചു. കിൽകീൽ പ്രദേശത്ത് നിന്നുള്ള കാവോയിംഗ്ഹിൻ ടെഗാർട്ട് ആണ് മരിച്ചത്. 28 വയസ്സാണ് അദ്ദേഹത്തിന്റെ പ്രായം.…