Browsing: Thomas Kuthiravattom

കോട്ടയം: കേരള കോൺഗ്രസ് നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു. 80 വയസ്സായിരുന്നു. ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കെഎസ്‌സിയുടെ സ്ഥാപക…