Browsing: Thechikottukavu Ramachandran

തൃശൂർ : തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോർഡ് ലേലത്തുക . പതിമൂന്നര ലക്ഷം രൂപയാണ് രാമന്റെ ഏക്കത്തുക . അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂർ ദേശംപൂരാഘോഷക്കമിറ്റിയാണ് രാമനെ ഏക്കത്തിനെടുത്തത്…