Browsing: teleporter

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ ജെസിബി ടെലിപോർട്ടർ വാഹനം മോഷണം പോയി. ബാലിമെനയിലെ കള്ളിബാക്ക് പ്രദേശത്ത് ആയിരുന്നു സംഭവം. വാഹനം കണ്ടെത്താൻ പോലീസ് പൊതുജനസഹായം അഭ്യർത്ഥിച്ച് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.…