Browsing: Tánaiste

ഡബ്ലിൻ: അയർലൻഡ് ഇന്ത്യൻ കൗൺസിലുമായി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ഇന്ന് ചർച്ച നടത്തും. അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് ചർച്ച. കഴിഞ്ഞ മാസം താലയിൽവച്ച് യുവാവിന്…

ഡബ്ലിൻ: ഹെയ്തിയിൽ നിന്നും തട്ടിക്കൊണ്ട് പോയ ഐറിഷ് വനിതയെയും കുഞ്ഞിനെയും മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. മോചനത്തിന് സാദ്ധ്യമായ ഒരു വഴിയും പാഴാക്കില്ല. കാണാതായ…

ഡബ്ലിൻ: പ്രമുഖ മോഡലും സംരംഭകയുമായ ഹിലറി വെസ്റ്റണിന്റെ വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഹിലറിയുടെ വിയോഗം തന്നെ അതിയായ ദു:ഖത്തിലാഴ്ത്തിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ…

ഡബ്ലിൻ: അമേരിക്കയുമായുള്ള വ്യാപാര കരാറിൽ നോർതേൺ അയർലന്റിലെ നേതാക്കളുമായി ചർച്ച നടത്താൻ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. അടുത്ത ദിവസങ്ങളിൽ അദ്ദേഹം നേതാക്കളെ കാണും. അയർലന്റിനും വടക്കൻ അയർലന്റിനും…

ഡബ്ലിൻ: ഗാസയിലെ ജനങ്ങളെ പിന്തുണച്ച് അയർലന്റിൽ ദേശീയ ഐക്യദാർഢ്യ ദിനം ആചരിക്കാനുള്ള ആശയത്തെ അനുകൂലിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഐക്യദാർഢ്യ ദിനം എന്നത് മികച്ച ആശയം ആണെന്ന്…

ഡബ്ലിൻ: അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥ വലിയ വെല്ലുവിളിയിലൂടെ കടന്ന് പോകുകയാണെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. മന്ത്രിസഭയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 30 ശതമാനം താരിഫിന്റെ…

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് മേൽ താരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കയുടെ തീരുമാനം അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. താരിഫിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം ഇന്ന് ക്യാബിനറ്റ്…

ഡബ്ലിൻ: ടെഹ്‌റാനിലെ എംബസി അടച്ച്പൂട്ടാൻ തീരുമാനിച്ച് അയർലന്റ്. ഇസ്രായേൽ – ഇറാൻ സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ സൈമൺ ഹാരിസ് ആണ് ഇക്കാര്യം അറിയിച്ചത്.…

ഡബ്ലിൻ: പ്രധാമന്ത്രി കെയർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ചയ്ക്കായി യുകെയിലേക്ക് പോയ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന്റെയും സംഘത്തിന്റെയും താമസ ചിലവ് സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ഹോട്ടലിൽ ഒരു രാത്രി ചിലവിടുന്നതിനായി…

ഡബ്ലിൻ: ഇസ്രായേലുമായുള്ള വ്യാപാര കരാറുകൾ പുനരവലോകനം ചെയ്യാനുള്ള യൂറോപ്യൻ യൂണിയന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് അയർലന്റ് സർക്കാർ. പുനരവലോകം എത്രയും വേഗം നടപ്പിലാക്കുമെന്ന് ഉറപ്പുവരുത്താൻ അയർലന്റ് സർക്കാർ…