Browsing: struck by lorry

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനം ഇടിച്ച് കാൽനട യാത്രികന് ദാരുണാന്ത്യം. 60 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ എം4 ൽ ആയിരുന്നു സംഭവം…