ജനക്ഷേമ ബജറ്റെന്ന് വിലയിരുത്തൽ; ഇടിവിന് ശേഷം തിരിച്ചുകയറി ഓഹരി വിപണികൾ Business February 1, 2025 ന്യൂഡൽഹി: ബജറ്റ് അവതരണത്തിന്റെ തുടക്കത്തിലെ ആശങ്കയിൽ കൂപ്പുകുത്തിയ ഓഹരി വിപണികൾ വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തുന്നു. നിലവിൽ സ്ഥിരതയാർന്ന പ്രകടനമാണ് വിപണികൾ കാഴ്ചവെക്കുന്നത്. നിഫ്റ്റി 51 പോയിന്റുകൾ,…