Browsing: Srinidhi Shetty

കെജിഎഫ് താരം ശ്രീനിധി ഷെട്ടി പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ. പുണ്യസ്‌നാനത്തിന്റെ വീഡിയോയും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. “മൗനി അമാവാസിയിൽ മഹാകുംഭത്തിൽ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുന്ന ഈ അനുഭവം…