മരണത്തിലും ഇരുവരും ഒന്നിച്ച്; തീപിടിത്തത്തിൽ മരിച്ച സഹോദരങ്ങളുടെ സംസ്‌കാരം ഇന്ന് Ireland January 3, 2026 സ്ലൈഗോ: റാത്ത്‌ലിയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ച സഹോദരങ്ങളുടെ സംസ്‌കാരം ഇന്ന്. സഹോദരങ്ങളുടെ സംസ്‌കാരം ഇന്ന്. ഉച്ചയ്ക്ക് ശേഷം റോസ്ലിയ സെമിത്തേരിയിൽ ആയിരിക്കും മൃതദേഹം സംസ്‌കരിക്കുക. ഇതിന് മുന്നോടിയായുള്ള…