Browsing: Significant number

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിലെ ആഡംബര ഹോട്ടലിലെത്തിയവർക്ക് നോറാ വൈറസ് ബാധ. ഇതേ തുടർന്ന് തിങ്കളാഴ്ച ഹോട്ടൽ അടച്ചിട്ടു. ഗ്ലാസ്സൺ ലേക്ക്ഹൗസ് എന്ന ഹോട്ടലിൽ എത്തിയവർക്കാണ് വൈറസ് ബാധ…