Browsing: shooting

ബെൽഫാസ്റ്റ്: സ്റ്റോർമോണ്ട് കൃഷിമന്ത്രി ആൻഡ്രൂ മുയിർ രാജിവയ്ക്കണമെന്ന് ആവശ്യം. അൾസ്റ്റർ ഫാർമേഴ്‌സ് യൂണിയനാണ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കൗണ്ടി ടൈറോണിൽ 51 പശുക്കളെ വെടിവച്ചുകൊന്നതുമായി ബന്ധപ്പെട്ട…

ഗാൽവേ: കൗണ്ടി ഗാൽവേയിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തിയെ വിട്ടയച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷമാണ് 20 വയസ്സുകാരനെ വിട്ടയച്ചത്. തിങ്കളാഴ്ച പുലർച്ചെ ബല്ലിനാസ്ലോയിലെ ഡൺലോയിലെ വീട്ടിൽ…

ബാങ്കോക്ക് ; തായ്‌ലൻഡിലെ ബാങ്കോക്കിന് വടക്കുള്ള നോന്തബുരി പ്രവിശ്യയിലെ ഹൈസ്‌കൂളിൽ വെടിവയ്പ്പ് . നാല് പേർ കൊല്ലപ്പെടുകയും 15 വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൗമാരക്കാരനായ വിദ്യാർത്ഥിയാണ് വെടിയുതിർത്തതെന്നാണ്…

ഗാൽവേ: ഗാൽവേയിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ബല്ലിനാസ്ലോയിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് 20 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ആയിരുന്നു ഇയാളുടെ ആക്രമണത്തിൽ മറ്റൊരു യുവാവിന്…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വെടിവയ്പ്പ്. സംഭവത്തിൽ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. എനിസിലെ ഡൺ നാ ഹിൻസെ പ്രദേശത്തെ വീടിന്…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വെടിവയ്പ്പ്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ഹൈഡ് റോഡ് പ്രദേശത്താണ് വെടിവയ്പ്പുണ്ടായത്. 60 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. ഇയാൾ…

ഡബ്ലിൻ: ഡബ്ലിനിലെ ഡൺ ലാവോഘെയറിൽ വെടിയേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു. പ്രദേശവാസിയായ മാർക്ക് കുള്ളൻ ആയിരുന്നു മരിച്ചത്. ലഹരിയുമായി ബന്ധപ്പെട്ടുള്ള നിരവധി കേസുകളിൽ പ്രതിയാണ് മാർക്ക് കുള്ളൻ. മയക്കുമരുന്ന്…

ഡബ്ലിൻ: ഡൺലാവോഘെയറിൽ വെടിവയ്പ്പ്. സംഭവത്തിൽ 40 കാരൻ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഡബ്ലിൻ നഗരത്തിൽ തുടർച്ചയായി നടക്കുന്ന അക്രമസംഭവങ്ങളിൽ…

ഡൗൺ: കൗണ്ടി ഡൗണിൽ വെടിവയ്പ്പ്. യുവാവിന് കാലിന് പരിക്കേറ്റു. ബംഗോറിലെ ബ്ലൂംഫീൽഡ് റോഡിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും…

വാഷിംഗ്ടൺ ; ന്യൂജേഴ്‌സിയിലെ യൂണിയൻ ടൗൺഷിപ്പിലെ ചിക്-ഫിൽ-എയിൽ നടന്ന കൂട്ട വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു . നിരവധി പേർക്ക് പരിക്കേറ്റു. റൂട്ട് 22 ലെ ഔട്ട്‌ലെറ്റിലാണ് രാത്രി…