Browsing: seized

മൊനാഘൻ: കൗണ്ടി മൊനാഘനിൽ വൻ ലഹരിവേട്ട. അഞ്ച് മില്യൺ യൂറോ വിലവരുന്ന കൊക്കെയ്ൻ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയെയും പുരുഷനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ…

ഡബ്ലിൻ: ലൗത്തിലെ ദ്രോഗെഡയിൽ കൊക്കെയ്ൻ പിടിച്ചെടുത്ത് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 70 കാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലൗത്ത്,…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ വൻ കഞ്ചാവ് വേട്ട. രണ്ട് ലക്ഷം യൂറോയിലധികം വിലയുള്ള കഞ്ചാവ് പിടിച്ചെടുത്തു. ഗാർഡ നാഷണൽ ഡ്രഗ്‌സ് ആൻഡ് ഓർഗനൈസ്ഡ് ബ്യൂറോയും, വാട്ടർഫോർഡ് കൗണ്ടി…

ഡബ്ലിൻ: ഡബ്ലിനിൽ അനധികൃതമായി കൈവശം സൂക്ഷിച്ച പണം പിടിച്ചെടുത്ത് പോലീസ്. ഡബ്ലിനിലെ സ്വോർഡ്‌സിൽ ആയിരുന്നു സംഭവം. പണത്തിന് പുറമേ ലഹരി ശേഖരവും പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ പോലീസ്…

ഡബ്ലിൻ: ഡബ്ലിനിൽ കുട്ടിയോടിച്ച ഇലക്ട്രിക് സ്‌ക്രാംബ്ലർ പിടിച്ചെടുത്തു. 10 വയസ്സുള്ള കുട്ടിയോടിച്ച വാഹനം ആണ് പിടിച്ചെടുത്തത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾക്കെതിരെ പോലീസ് കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഡബ്ലിൻ…

ഡബ്ലിൻ: അയർലൻഡിൽ വൻ ലഹരിവേട്ട. മൂന്ന് കൗണ്ടികളിൽ നിന്നായി 1.6 മില്യൺ യൂറോയിലധികം വിലമതിയ്ക്കുന്ന മയക്കുമരുന്ന് ഗാർഡ പിടിച്ചെടുത്തു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു…

ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിമരുന്ന് വേട്ട. ഏഴ് ലക്ഷത്തിലധികം യൂറോ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ…

ഡൊണഗൽ: ലെറ്റർകെന്നിയിൽ ഇ-സ്‌കൂട്ടറുകൾ പിടിച്ചെടുത്ത് പോലീസ്. രാജ്യത്ത് തുടരുന്ന സുരക്ഷാദൗത്യത്തിന്റെ ഭാഗമായി ലെറ്റർകെന്നിയിൽ നടത്തിയ പരിശോധനയിലാണ് ഇ-സ്‌കൂട്ടറുകൾ പിടിച്ചെടുത്തത്. മൂന്ന് വാഹനങ്ങളാണ് പിടിച്ചെടുത്തത് എന്ന് പോലീസ് അറിയിച്ചു.…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ ക്ലോണ്ടാൽക്കിനിൽ വൻ ലഹരിവേട്ട. ആറ് ലക്ഷം യൂറോയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ പോലീസ്…

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ വൻ കഞ്ചാവ് വേട്ട. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് ഡബ്ലിനിലെ സ്വോർഡ്‌സ് പ്രദേശത്ത് ആയിരുന്നു സംഭവം. 5 ലക്ഷം യൂറോ…