Browsing: Sargolsavam

ഡബ്ലിൻ: സർഗോത്സവം 2026 നാളെ നടക്കും. വൈകീട്ട് ഏഴ് മണിയ്ക്ക് ഡബ്ലിനിലെ സയന്റോളജി കമ്യൂണിറ്റി സെന്ററിലാണ് പരിപാടി. പ്രശസ്ത മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ പരിപാടിയിൽ മുഖ്യതിഥിയാകും.…