Browsing: Rescuers

ഡബ്ലിൻ:നേപ്പാളിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായവരിൽ ഐറിഷ് പൗരന്മാരും. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. യുകെ പൗരന്മാരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ടിബറ്റിനോട് അതിർത്തിപങ്കിടുന്ന റസുവ മേഖലയിലാണ് വെള്ളപ്പൊക്കം ഉണ്ടായത്.…