Browsing: Prohibition of Child Marriage Act

കുംഭമേളയിലെ മാല വിൽപ്പനയിലൂടെ വൈറലായ മധ്യപ്രദേശ് സ്വദേശിനിയുടെ വിവാദ വിവാഹം നിയമക്കുരുക്കിലേക്ക്. വിവാഹിതയാകുന്ന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.…