Browsing: products

ഡബ്ലിൻ: അയർലൻഡിൽ വേപ്പ് ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്ക് കർശനമായി നിയന്ത്രണം വേണമെന്ന് ആവശ്യം. ഉയർന്ന അപകടസാധ്യതയുള്ള സിന്തറ്റിക് കന്നാബിനോയിഡുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഈ പദാർത്ഥം…

ഒഫാലി: കൗണ്ടി ഒഫാലിയിൽ പിടിച്ചെടുത്ത വേപ്പുകൾ കൈകാര്യം ചെയ്യുന്നതിനിടെ പോലീസുകാർക്ക് ദേഹാസ്വാസ്ഥ്യം. ഇതേ തുടർന്ന് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഏഡെൻഡെറിയിലെ പോലീസുകാരെയാണ്…

ഡബ്ലിൻ: ഡൺസ് സ്റ്റോഴ്‌സിന്റെ പ്രമുഖ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചു. രണ്ട് ചീസ് ഉത്പന്നങ്ങളാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി  തിരിച്ചുവിളിച്ചത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തിലാണ് ഉത്പന്നങ്ങൾ തിരിച്ച് വിളിച്ചത്.…

ഡബ്ലിൻ: അയർലൻഡിലെ സൂപ്പർമാർക്കറ്റുകളിൽ നിന്നും പ്രമുഖ ചിക്കൻ ഉത്പന്നങ്ങൾ തിരിച്ചു വിളിച്ചു. ടെസ്‌കോ, ആൽഡി എന്നിവിടങ്ങളിൽ നിന്നാണ് ജനപ്രിയ വിഭവം തിരിച്ചുവിളിച്ചത്. ഈ ഉത്പന്നങ്ങൾ കൈവശം ഉള്ളവർ…

ഡബ്ലിൻ:  അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ സുരക്ഷിതമല്ലാത്ത ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്ക് തടയിടാൻ യൂറോപ്യൻ യൂണിയൻ. ഇതിനായി നിയമ നിർമ്മാണം നടത്തും. ചൈനീസ് ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയാണ്…

ഡബ്ലിൻ: റോസ്‌ലെയർ യൂറോപോർട്ടിൽ നടത്തിയ പരിശോധനകളിൽ പിടിച്ചെടുത്തത് 8 മില്യൺ യൂറോ വിലവരുന്ന പുകയില ഉത്പന്നങ്ങൾ. കഴിഞ്ഞ ആഴ്ച മുഴുവനായും നടത്തിയ പരിശോധനയിലാണ് ഇത്രയും വിലയുടെ പുകയില…

ഡബ്ലിൻ: കൂടുതൽ ബേബി ഫോർമുല ഉത്പന്നങ്ങൾ തിരിച്ച് വിളിച്ച് ഡാനോൺ. വിഷവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. അടുത്തിടെ വിപണിയിൽ എത്തിച്ച പുതിയ ബാച്ചുകളാണ് ഇപ്പോൾ തിരിച്ച്…

ഡബ്ലിൻ: അയർലൻഡിലെ ലിഡിൽ സ്റ്റോറുകളിൽ നിന്നും പ്രമുഖ കേക്ക് ഉത്പന്നം തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ അതോറിറ്റി. പാക്കേജിംഗിലെ പിഴവിനെ തുടർന്നാണ് നടപടി. ജനപ്രിയ കേക്ക് ഉത്പന്നമായ…

ഡബ്ലിൻ: അയർലൻഡിൽ പലചരക്ക് സാധനങ്ങളുടെ പണപ്പെരുപ്പം ഏറ്റവും ഉയരത്തിൽ. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന നിലയിലാണ് പണപ്പെരുപ്പം എന്നാണ് വേൾഡ്പാനൽ കണക്കുകൾ…

ഡബ്ലിൻ: പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതൽ ചീര ഉത്പന്നങ്ങൾ തിരിച്ച് വിളിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഈഗൻ, മക്കോമാർക്ക്, ടെസ്‌കോ എന്നിവയുടേതുൾപ്പെടെയുള്ള ഉത്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ഇലകളിൽ ലിസ്റ്റീരിയയ്ക്ക് കാരണമാകുന്ന…