Browsing: payment fraud

ഡബ്ലിൻ: എഐബി റിപ്പോർട്ട് ചെയ്ത ബാങ്ക് പേയ്‌മെന്റ് തട്ടിപ്പ് കേസുകളിൽ വർധനവ്. 55 ശതമാനമാണ് തട്ടിപ്പുകൾ വർധിച്ചത്. ആളുകളെ കബളിപ്പിച്ച് ഇപ്പോഴും തട്ടിപ്പ് സംഘം പ്രവർത്തിക്കുന്ന പശ്ചാത്തലത്തിൽ…