Browsing: Paper

റോസ്‌കോമൺ: കൗണ്ടി റോസ്‌കോമണിലെ ജയിലിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. കാസിൽറിയ ജയിലിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. സിന്തറ്റിക് മയക്കുമരുന്ന് ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു.…