Browsing: pakistan

ഇസ്ലാമാബാദ് : കുൽഭൂഷൺ ജാദവിനെ തട്ടിക്കൊണ്ടുപോകാൻ ഐ.എസ്.ഐയെ സഹായിച്ച മുസ്ലീം ‘പണ്ഡിതൻ’ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പാകിസ്ഥാനിലെ പ്രശസ്ത മുസ്ലീം ‘പണ്ഡിതൻ’ മുഫ്തി ഷാ മിറിനെയാണ് ബലൂചിസ്ഥാനിലെ…

ഇസ്ലാമാബാദ്: ആഭ്യന്തര ഭീകരവാദത്തിന്റെ ഏറ്റവും വലിയ കെടുതികൾ അനുഭവിക്കുന്ന രാജ്യമായി 2024ൽ പാകിസ്താൻ മാറിയെന്ന് വ്യക്തമാക്കുന്ന അന്താരാഷ്ട്ര പഠന റിപ്പോർട്ട് പുറത്ത്. 2024ൽ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട മരണങ്ങൾ…

ഇസ്ലാമാബാദ് : വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ ചാവേറാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 30 ഓളം പേർക്ക് പരിക്കേറ്റു.ഒരു കൂട്ടം ചാവേറുകൾ സ്ഫോടകവസ്തുക്കൾ നിറച്ച രണ്ട് വാഹനങ്ങൾ…

കറാച്ചി: ന്യൂസിലൻഡിനും ഇന്ത്യക്കുമെതിരെ തോറ്റ് ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്തായതിന് പിന്നാലെ, ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ പാകിസ്താൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരവും കമന്റേറ്ററുമായ വസീം…

ഇസ്ലാമാബാദ് : ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്ത് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . അല്ലെങ്കിൽ തന്റെ പേര് മാറ്റുമെന്നാണ് ഷെഹ്ബാസിന്റെ വെല്ലുവിളി . ബിസിനസ് മാഗസിൻ ഫോർബ്‌സ്…

ഇസ്ലാമാബാദ് : തന്റെ പെണ്മക്കൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഷാഹിദ് അഫ്രീദി. കുട്ടികൾ ടിവി കാണാതിരിക്കാനായി താൻ ടിവി എറിഞ്ഞു…

ന്യൂഡൽഹി : യാത്രക്കാരോ, വിമാനങ്ങളോ ഇല്ലാതെ പാകിസ്ഥാനിലെ ഗ്വാദർ അന്താരാഷ്ട്ര വിമാനത്താവളം . കഴിഞ്ഞ വർഷം (2024) ഒക്ടോബറിൽ 240 മില്യൺ ഡോളർ ചെലവിലാണ് ബലൂചിസ്ഥാൻ പ്രവിശ്യയിലെ…

ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയോട് ആറ് വിക്കറ്റിന് തോറ്റതിന് പിന്നാലെ പാകിസ്ഥാൻ ടീം മാനേജ്‌മെന്റിനെ വിമർശിച്ച് മുൻ താരം ഷോയിബ് അക്തർ . ടീം ടൂർണമെന്റിൽ പ്രവേശിച്ചത്…

ലാഹോർ: കാത്തിരുന്ന് കൈവന്ന ചാമ്പ്യൻസ് ട്രോഫി ആതിഥേയത്വത്തിൽ തൊട്ടതെല്ലാം പിഴച്ച് പാകിസ്താൻ. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്- ഓസ്ട്രേലിയ മത്സരത്തിന് മുൻപ്, ഓസ്ട്രേലിയൻ ദേശീയ ഗാനത്തിന് പകരം ഇന്ത്യൻ…

ഇസ്ലാമാബാദ്: കശ്മീർ ഉൾപ്പെടെ ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും ചർച്ചയിലൂടെ പരിഹരിക്കാനാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് .”കശ്മീർ ഐക്യദാർഢ്യ ദിനത്തിൽ” മുസാഫറാബാദിൽ നടന്ന പാകിസ്ഥാൻ…