Browsing: one adult

ഡബ്ലിൻ: ഡബ്ലിനിൽ സ്വിമ്മിംഗ് പൂളിൽ നീന്തുന്നതിനിടെ കുട്ടികൾക്ക് അസ്വസ്ഥത. ഇതേ തുടർന്ന് 10 കുട്ടികളെയും മുതിർന്ന വ്യക്തിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീന്തൽക്കുളത്തിലെ വെള്ളത്തിൽ ക്ലോറിന്റെ അളവ് വർധിച്ചതാണ്…