Browsing: Oachira Kalakettu

പോയ്മറഞ്ഞ കാർഷിക സംസ്കൃതിയുടെ സജീവമായ സ്മരണകൾ ബാക്കിയാക്കി ഒരു ഓണക്കാലം കൂടി വിടവാങ്ങുന്നു. കർക്കടകത്തിലെ പിള്ളേരോണത്തിൽ തുടങ്ങി കന്നിയിലെ തിരുവോണത്തിൽ അവസാനിക്കുന്ന ഓണക്കാലത്തിനായി ഇനി ഒരു വർഷത്തിന്റെ…