ഇന്ദ്രൻസും നിസാർ മാമുക്കോയയും കൈകോർക്കുന്ന ‘ഒരുമ്പെട്ടവൻ‘; ക്യാരക്ടർ പോസ്റ്റർ പുറത്ത് Cinema November 25, 2024 കൊച്ചി: ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിച്ച്…