Browsing: murder

ഡൗൺപാട്രിക്: ഡൗൺപാട്രിക്കിൽ പോലീസുകാരനെ മോഷ്ടിച്ച പോലീസ് വാഹനം കൊണ്ട് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി. വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്.  മെയ് 31 ഞായറാഴ്ച ആയിരുന്നു…

ഡബ്ലിൻ: ഡബ്ലിനിൽ നൈജീരിയൻ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി അയർലൻഡ് വിട്ടതായി സൂചന. ഇയാൾ വിദേശത്തേയ്ക്ക് കടന്നുകളഞ്ഞുവെന്നാണ് വിവരം. അതേസമയം സംഭവത്തിൽ അറസ്റ്റിലായ 20 വയസ്സുള്ള…

ഡബ്ലിൻ: ഡബ്ലിനിലെ ഗ്രാഫ്റ്റൻ സ്ട്രീറ്റിൽ കുത്തേറ്റുമരിച്ച യുവാവിന്റെ പേര് വിവരങ്ങൾ പുറത്ത്. 21 വയസ്സുള്ള ഖയ്യം ബലോഗനാണ് കൊല്ലപ്പെട്ടത്. ലൗത്തിലെ ഡണ്ടാൽക്കിൽ കുടുംബവുമൊത്ത് താമസിക്കുന്ന ഖയ്യാം നൈജീരിയൻ…

കാവൻ: കൗണ്ടി കാവനിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. 32 വയസ്സുള്ള ഡാനി ഹെയ്മാനെയാണ് കോടതി ശിക്ഷിച്ചത്. ഇയാൾ സ്വന്തം പിതാവ് ഹെങ്കിനെയും…

കണ്ണൂര്‍ ; ഷുഹൈബ് വധക്കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു. തലശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. ആകാശ് തില്ലങ്കേരി അടക്കമുള്ളവരുടെ ജാമ്യമാണ് കോടതി റദ്ദാക്കിയത്.…

ഡൊണഗൽ: കൗണ്ടി ഡൊണഗലിലെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്ത്രീയെ വിട്ടയച്ചു. 60 വയസ്സുകാരിയെ ആണ് വ്യാഴാഴ്ച രാത്രിയോടെ പോലീസ് വിട്ടയച്ചത്. ഇവർക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ്…

2008-ൽ ഡൊണഗലിലെ കാസിൽഫിൻ ഡോണിലൂപ്പിൽ 27 കാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 60 കാരി അറസ്റ്റിൽ. ആൻഡ്രൂ ബേൺസ് എന്ന യുവാവാണ് വെടിയേറ്റ് കൊല്ലപ്പെട്ടത് .ഡോണിലൂപ്പ് പള്ളിക്ക് സമീപമുള്ള…

ഡബ്ലിൻ: റാത്ത്ഫർണാം സ്വദേശി ലിയാം മുറെയുടെ കൊലപാതകത്തിൽ വീണ്ടും അന്വേഷണം ആരംഭിച്ച് പോലീസ്. ഇതിന്റെ ഭാഗമായി റാത്ത്ഫർണാമിലെ ഭൂമിയിൽ പരിശോധന നടത്തി. 2009 ലെ സെന്റ് പാട്രിക്…

ബെൽഫാസ്റ്റ്: ഡൺമറിയിലെ ലുർഗാൻ പോലീസ് സ്‌റ്റേഷന് മുൻപിൽ ഉണ്ടായ സ്‌ഫോടനത്തിൽ അറസ്റ്റിലായ പ്രതികളിൽ ഒരാൾക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തി. 48 വയസ്സുള്ള പ്രതിയ്‌ക്കെതിരെയാണ് വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ…

ഇടുക്കി ; നെടുങ്കണ്ടത്ത് വയോധികയുടെയും, മകന്റെയും മരണത്തിന് കാരണക്കാരൻ എന്ന് സംശയിക്കുന്ന ഇളയ മകൻ സജി പൊലീസ് പിടിയിൽ . വീടിന് സമീപത്ത് നിന്ന് തന്നെയാണ് ഇയാളെ…