Browsing: Lightning strike

കാവൻ: കൗണ്ടി കാവനിൽ ഇടിമിന്നലേറ്റ് കന്നുകാലികൾ ചത്തു. ബട്ട്ലർസ്ബ്രിഡ്ജിൽ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. പ്രദേശത്തെ ഫാമിലെ 10 കന്നുകാലികളാണ് ചത്തത്. ഇടിമിന്നൽ സാദ്ധ്യതയുടെ പശ്ചാത്തലത്തിൽ…