Browsing: Konni Medical College

പത്തനംതിട്ട : ആവശ്യമായ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി കോന്നി മെഡിക്കൽ കോളേജിൽ നോട്ടീസ് പതിച്ചു. ആശുപത്രിയിലെ സർജിക്കൽ വിഭാഗത്തിലാണ് നോട്ടീസ് പതിച്ചിരിക്കുന്നത്. നോട്ടീസ് ആരാണ് പതിച്ചതെന്ന് അറിഞ്ഞില്ല.…