Browsing: kerala

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുന്നു. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധനവ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് ഈ…

റായ്പൂർ: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റർ വന്ദന ഫ്രാൻസിസും അങ്കമാലിയിലെ എളവൂർ ഇടവകയിലെ സിസ്റ്റർ പ്രീതി…

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് . മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ…

മലപ്പുറം: നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശി മരിച്ചതിനു പിന്നാലെ കേരളത്തിലെ ആറ് ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് .പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…

തൊടുപുഴ: സർക്കാർ കുപ്പിവെള്ള കമ്പനിയായ ഹില്ലി അക്വാ തിരക്കേറിയ സ്ഥലങ്ങളിൽ വാട്ടർ എടിഎമ്മുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നു. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുപ്പിവെള്ളത്തേക്കാൾ…

തിരുവനന്തപുരം: വർദ്ധിപ്പിച്ച ട്രെയിൻ സർവീസുകളുടെയും വിപുലീകരിച്ച റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെയും നേട്ടം കേരളത്തിന് ഉടൻ ലഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . സംസ്ഥാനത്തിന്റെ റെയിൽ…

തിരുവനന്തപുരം: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ ഹരിയാന വ്ലോഗർ ജ്യോതി മൽഹോത്ര സംസ്ഥാന സർക്കാരിന്റെ ക്ഷണപ്രകാരം കേരളത്തിലെത്തിയതിന്റെ തെളിവുകൾ പുറത്ത് . ടൂറിസം വകുപ്പിന്റെ…

ന്യൂഡൽഹി: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 769 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, ഇന്ത്യയിൽ ആകെ കോവിഡ്-19 അണുബാധകളുടെ എണ്ണം 6,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം…

തിരുവനന്തപുരം: ഈ മാസം 10 മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂൺ 9 ന് അർദ്ധരാത്രി മുതൽ ജൂലൈ…

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ്-19 കേസുകളുടെ എണ്ണം 3,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം . ശനിയാഴ്ച പുറത്തിറക്കിയ കണക്കുകൾ പ്രകാരം, കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ .…