Browsing: Islamic Defense Force

കോഴിക്കോട് : താമരശ്ശേരി ബിഷപ്പിന് വധഭീഷണി. താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന്‍റെ ഓഫീസിലാണ് കത്ത് ലഭിച്ചത്. കത്ത് താമരശ്ശേരി പൊലീസിന് കൈമാറി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.…