Browsing: iron bars

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ യുവാവിന് നേരെ മുഖംമൂടി സംഘത്തിന്റെ ആക്രമണം. പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു ആക്രമണം…