Browsing: Irish actress

ഡബ്ലിൻ: ഓസ്‌കർ ജേതാവായ ഐറിഷ് നടി ബ്രെൻഡ ഫ്രിക്കർ അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങൾ ഇവർക്ക് ഉണ്ടായിരുന്നു. നടിയുടെ ഏജന്റ് ഫിൽ ബെൽഫീൽഡാണ് ഇക്കാര്യം പുറത്തുവിട്ടത്.…