Browsing: Ireland

ഡബ്ലിൻ: അയർലന്റിൽ ചൂടിന് അയവ്. വരും ദിവസങ്ങളിൽ മഴയോട് കൂടിയ തണുത്ത കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതിശക്തമായ ഇടിമിന്നൽ സാദ്ധ്യതയും ഉണ്ട്. അറ്റ്‌ലാന്റികിന്…

ഡബ്ലിൻ: ഇസ്രായേലിൽ നിന്നും ഇറാനിൽ നിന്നുമുള്ള അയർലന്റ് പൗരന്മാരെ തിരികെ എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് അയർലന്റ്. സംഘർഷം അതിശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഐറിഷ് പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിക്കുന്നത്.…

ഡബ്ലിൻ: അയർലന്റിൽ വീണ്ടും റെക്കോർഡ് താപനില. ഇന്നലെ റോസ്‌കോമൺ കൗണ്ടിയിൽ താപനില 29 ഡിഗ്രി പിന്നിട്ടു. മൗണ്ട് ദില്ലനിൽ 29.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നലെ രേഖപ്പെടുത്തിയ…

ഡബ്ലിൻ: യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചിലവേറിയ രാജ്യമായി അയർലന്റ്. പട്ടികയിൽ രണ്ടാംസ്ഥാനത്താണ് അയർലന്റുള്ളത്. യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചിലവേറിയ രാജ്യങ്ങളുടെ പട്ടികയിൽ ഡെൻമാർക്കാണ് ഒന്നാം സ്ഥാനത്തുള്ളത്. യൂറോപ്യൻ…

ഡബ്ലിൻ: അയർലന്റിൽ ഒരാഴ്ച അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. രാജ്യത്ത് താപനില റെക്കോർഡ് ഭേദിക്കും. വ്യാഴവും വെള്ളിയും ഈ വാരത്തിലെ ഏറ്റവും ചൂടേറിയ ദിനങ്ങൾ ആയിരിക്കുമെന്നും…

ഡബ്ലിൻ : അയര്‍ലണ്ടിലെ രണ്ട് നഴ്‌സിങ് ഹോമുകളില്‍ അന്തേവാസികളോട് മോശമായി പെരുമാറുകയും, ആവശ്യത്തിന് സൗകര്യങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നതായി വ്യക്തമാക്കിയുള്ള RTE ഡോക്യുമെന്ററി കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഇതെത്തുടര്‍ന്ന് ബന്ധുക്കള്‍…

ഡബ്ലിൻ: അയർലന്റിൽ ചൂടുള്ള കാലാവസ്ഥ ആരംഭിച്ചു. ചൊവ്വാഴ്ച വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. ഈ വാരത്തിലെ തന്നെ ഏറ്റവും വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ദിനമായിരിക്കും…

ഡബ്ലിൻ: അയർലന്റിന് മുകളിലായ ഉയർന്ന മർദ്ദം രൂപപ്പെട്ടതായി മെറ്റ് ഐറാൻ. ഇതോടെ ന്യൂനമർദ്ദത്തിന്റെ സ്വാധീനം നഷ്ടമായി. അതിനാൽ ഇനി മുതൽ രാജ്യത്ത് മഴ കുറയാൻ സാദ്ധ്യതയുണ്ടെന്നും മെറ്റ്…

ഡബ്ലിൻ: അയർലന്റിൽ വിദ്യാഭ്യാസ വകുപ്പിനെ പ്രതിഷേധവുമായി അണിനിരന്ന് ആയിരങ്ങൾ. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ വീഴ്ചവരുത്തിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധം ഉയർന്നത്. സർക്കാരിന്റെ അനാസ്ഥയെ…

ഡബ്ലിൻ: ബാങ്കിന്റെ പേരിലുള്ള ഡിജിറ്റൽ തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അയർലന്റ്. ഫോണിലേയ്ക്ക് വരുന്ന വ്യാജ സന്ദേശങ്ങളോടും ഫോൺ കോളുകളോടും പ്രതികരിക്കരുതെന്ന് ബാങ്ക് അറിയിച്ചു.…