Browsing: Ireland

അയർലണ്ടിൽ മദ്യപാനത്തിന് അടിപ്പെട്ട് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധനവ് . 2024-ല്‍ 8,745 പേരാണ് മദ്യപാനം ഒരു പ്രശ്‌നമായി മാറിയതിനെത്തുടര്‍ന്ന് കുടി നിര്‍ത്താനായി ചികിത്സ തേടിയതെന്ന് ഹെൽത്ത്…

ഡബ്ലിൻ: അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം . ഇന്ത്യൻ വംശജനായ സംരംഭകനെയാണ് ഡബ്ലിനിൽ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത് . ലെറ്റർകെന്നിയിലെ വൈസാർ…

അയര്‍ലണ്ടിൽ ഇനി പ്രത്യേക ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് സംവിധാനം . അടുത്ത വര്‍ഷം അവസാനത്തോടെ ഈ പൊലീസ് ഉദ്യോഗസ്ഥരുടെ റിക്രൂട്ട്‌മെന്റ് ആരംഭിച്ചേക്കും. പൊതുഗതാഗതസംവിധാനങ്ങളിലുണ്ടാകുന്ന അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിന്…

അടുത്ത ദശകത്തിൽ വൻതോതിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി 200 ബില്യൺ യൂറോ ചെലവഴിക്കാൻ സർക്കാർ പദ്ധതി . രാവിലെ മന്ത്രിസഭാ യോഗത്തിന് ശേഷം പ്രസിദ്ധീകരിക്കാനിരിക്കുന്ന ദേശീയ വികസന…

അയർലണ്ടിൽ വരാനിരിക്കുന്ന ആഴ്ചയിൽ കൂടുതൽ മഴയും ഈർപ്പമുള്ള കാലാവസ്ഥയും ആയിരിക്കുമെന്ന് മെറ്റ് ഐറാൻ . രാവിലെ മിക്കവാറും വരണ്ടതായിരിക്കും, നേരിയ അളവിൽ മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ നേരിയ കാറ്റും…

ഡബ്ലിൻ: ഏറ്റവും തിരക്കുള്ള ജയിലുകളുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നായി അയർലന്റ്. കഴിഞ്ഞ വർഷം ജയിലുകൾ തിങ്ങിനിറഞ്ഞ എട്ടാമത്തെ യൂറോപ്യൻ രാജ്യമായിരുന്നു അയർലന്റ്. മനുഷ്യാവകാശ സംഘടനയായ കൗൺസിൽ ഓഫ്…

ഡബ്ലിൻ: നോർതേൺ അയർലന്റിൽ നിന്നും റിപ്പബ്ലിക് ഓഫ് അയർലന്റിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചവർ പിടിയിൽ. അതിർത്തിയിൽ നടത്തിയ പരിശോധനയിൽ 450 പേരാണ് പിടിയിലായത്. ഓപ്പറേഷൻ സോണറ്റ് എന്ന…

അത്‌ലോൺ: വംശനാശ ഭീഷണി നേരിടുന്ന കുർലൂ പക്ഷികളെ കാട്ടിലേക്ക് തുറന്നുവിട്ടു. അത്‌ലോണിലെ ലഫ് റീയിലെ കാട്ടിലേക്കാണ് ഒൻപത് പക്ഷികളെ തുറന്നുവിട്ടത്. 1980 മുതൽ രാജ്യത്ത് ഈ പക്ഷികൾ…

ഡബ്ലിൻ: പലസ്തീനിൽ നിന്നുള്ള ജിഎഎ താരങ്ങളുടെ അയർലന്റ് സന്ദർശനം അനിശ്ചിതത്വത്തിൽ. താരങ്ങൾക്ക് വിസ നിഷേധിച്ചു. അയർലന്റ് സന്ദർശനത്തിന് ഒരാഴ്ച ബാക്കി നിൽക്കേയാണ് താരങ്ങളുടെ വിസ അപേക്ഷ നിരസിക്കപ്പെട്ടിരിക്കുന്നത്.…

ഡബ്ലിൻ: പലസ്തീനിലെ ഇസ്രായേൽ സ്ഥാപനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ നിരോധിക്കാനുള്ള അയർലന്റ് സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് അഭിഭാഷകയായ ബ്ലിൻ നി ഗ്രാലെയ്. അയർലന്റ് വഴി നയിക്കുകയാണെന്ന് ഗ്രാലെയ് പറഞ്ഞു.…