Browsing: Ireland

ഡബ്ലിൻ: അയർലൻഡിൽ ശൈത്യത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മുന്നറിയിപ്പ് തുടരും. നാളെ രാവിലെ എട്ട് മണിവരെ യെല്ലോ വാണിംഗ് തുടരുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. 10 കൗണ്ടികളിലാണ് മഞ്ഞ്…

ഡബ്ലിൻ: അയർലൻഡിൽ ശൈത്യകാലം ആരംഭിച്ചതിന് പിന്നാലെ കൗണ്ടികളിൽ വാണിംഗ്. അഞ്ച് കൗണ്ടികളിലാണ് മെറ്റ് ഐറാൻ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ കൗണ്ടികളിൽ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും മെറ്റ്…

ഡബ്ലിൻ: അയർലൻഡിൽ മഞ്ഞ് വീഴ്ചയ്ക്ക് തുടക്കമാകുന്ന പശ്ചാത്തലത്തിൽ ഡ്രൈവർമാർക്കും മുന്നറിയിപ്പ്. വിൻഡ്‌സ്‌ക്രീനുകൾ ഡീഫ്രോസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ അറിയിച്ചു. ഐസ് നീക്കം ചെയ്യാനെന്ന പേരിൽ സോഷ്യൽ മീഡിയകളിൽ…

ഡബ്ലിൻ: ഓട്ടം നേഷൻസ് സീരിസ് ടെസ്റ്റിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി അയർലൻഡ്. 19 നെതിരെ 46 സ്‌കോറുകൾ നേടിയായിരുന്നു അയർലൻഡിന്റെ തേരോട്ടം. ഡബ്ലിനിലെ അവീവ സ്‌റ്റേഡിയത്തിൽ  ഇന്നലെ വൈകീട്ടോടെയായിരുന്നു…

ഡബ്ലിൻ: ആഫ്രിക്കയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ അയർലൻഡ് പങ്കെടുക്കും. ജൊഹന്നസ്ബർഗിലാണ് ഇത്തവണത്തെ ഉച്ചകോടി. അതേസമയം അമേരിക്ക ബഹിഷ്‌കരിച്ച ഉച്ചകോടിയിലാണ് അയർലൻഡ് പങ്കാളിയാകുന്നത് എന്നതാണ് ശ്രദ്ധേയം. അടുത്ത ആഴ്ചയാണ്…

ഡബ്ലിൻ: അയർലൻഡിൽ പ്രായപൂർത്തിയായ 32 ശതമാനം പേർ സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നതായി പഠനം. പ്യുവർ ടെലകോം നടത്തിയ പഠനത്തിലാണ് നിർണായക വിവരങ്ങൾ വെളിപ്പെട്ടത്. 46 ശതമാനം…

ഡബ്ലിൻ: അയർലൻഡ് പോലീസിന്റെ ഭാഗമായി 194 ഉദ്യോഗാർത്ഥികൾ. പരിശീലനം പൂർത്തിയാക്കിയ ഇവർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് ഗാർഡ സിയോച്ചാനയിലെ അംഗങ്ങളായി. ഇതോടെ സേനയുടെ ആകെ ഉദ്യോഗസ്ഥരുടെ എണ്ണം…

ഡബ്ലിൻ: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ അട്ടിമറി വിജയം സ്വന്തമാക്കി അയർലൻഡ്. പോർച്ചുഗലിനെ രണ്ട് ഗോളുകൾക്കാണ് അയർലൻഡ് തോൽപ്പിച്ചത്. കഴിഞ്ഞ ദിവസം അവൈവ സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരം…

ഡബ്ലിൻ: അയർലൻഡിൽ അടുത്ത സെൻസസ് 2027 മെയ് 9 ന് തന്നെ നടത്താൻ ധാരണ. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ തിയതി സംബന്ധിച്ച് മുന്നോട്ട് വച്ച നിർദ്ദേശം മന്ത്രിസഭ…

ഡബ്ലിൻ: അയർലൻഡിൽ അന്തരീക്ഷ താപനില കുറയുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഈ വാരാന്ത്യത്തിൽ അന്തരീക്ഷ താപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയെത്തും. മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ്…