Browsing: Ireland Economy news

ഡബ്ലിൻ: അയർലൻഡിന്റെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിൽ വളർച്ച പ്രവചിച്ച്  ഇവൈ. നികുതി കൺസൾട്ടൻസി സ്ഥാപനമായ ഇവൈയുടെ പ്രവചനം അനുസരിച്ച് ആഭ്യന്തര സമ്പദ്‌വ്യവസ്ഥയിൽ 2.7 ശതമാനത്തിന്റെ വളർച്ചയുണ്ടാകുമെന്നാണ് സൂചന. ആഗോളതലത്തിൽ…

ഡബ്ലിൻ: അയർലൻഡിന്റെ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച് മുന്നറിയിപ്പുമായി ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസ്. ഐറിഷ് സമ്പദ്‌വ്യവസ്ഥയിൽ സ്റ്റാഗ്ഫ്‌ളേഷന് ( സ്തംഭനാവസ്ഥ’യും ‘പണപ്പെരുപ്പവും’ കൂടിച്ചേർന്ന അവസ്ഥ) സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…

ഡബ്ലിൻ: പലിശനിരക്ക് രണ്ട് ശതമാനത്തിൽ നിലനിർത്തി യൂറോപ്യൻ സെൻട്രൽ ബാങ്ക്. വ്യാഴാഴ്ചത്തെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇറാനിലെ യുദ്ധം അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ വിലക്കയറ്റം വർധിച്ചിട്ടുണ്ട്. ഇതിനിടെയാണ്…

ഡബ്ലിൻ: അയർലൻഡിൽ മോർട്ട്‌ഗേജ് നിരക്കുകൾ ഏറ്റവും താഴ്ന്ന നിലയിൽ. സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്…