Browsing: Indian Overseas Congress Ireland

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലൻഡിന്റെ വാട്ടർഫോർഡ് യൂണിറ്റ് ഗാന്ധിജയന്തി അനുസ്മരണയോഗം സംഘടിപ്പിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനായിരുന്നു പരിപാടി. രാത്രി 9 മണിയ്ക്കാണ് പരിപാടി സംഘടിപ്പിച്ചത്.…